കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും
ഓണമെന്നാല്‍ നിറങ്ങളുടെ ഉത്സവമായിരുന്നു എനിക്ക് പ്രതീക്ഷകളുടെ പുണ്യവും.
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍ പകച്ചു
നില്‍ക്കുകയാണ് ഞാന്‍
പീഡനങ്ങളും, സ്ഫോടനങ്ങളും
ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍.
നില്‍ക്കുകയാണ് ഞാന്‍
പീഡനങ്ങളും, സ്ഫോടനങ്ങളും
ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍.
എല്ലാത്തിനുമുപരി അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍.
വീണ്ടും യാത്ര തുടരുകയാണ് ഞാന്‍
സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ.
എവിടെയോ എന്നെയും കാത്തു നില്‍പ്പുണ്ടത് എന്ന ആത്മവിശ്വാസത്തോടെയും.
കലുഷമായ ഒരു കാലത്തില്‍ നിന്നുകൊണ്ട് സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ ഹൃദയത്തിന്റെ ഭാഷയില്‍ നമുക്ക് ആശംസകള്‍ നേരാം.
ReplyDeleteഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ReplyDeleteസ്നേഹം നിറഞ്ഞ ഓണാശംസകള്‍
ReplyDeleteപ്രതീക്ഷയോടെ....
ReplyDeleteഅതെ തീർച്ചയായും പ്രതീക്ഷകളോടെ.......
ReplyDeleteഇങ്ങനെ ഒരാൾ ഇത്രേടം വന്നിരുന്നു!
ReplyDeleteധൈര്യമായി മുന്നോട്ട് പോകൂ അഷറഫ് ഭായ് << പ്രതീക്ഷകളാണല്ലോ നമ്മെളെയൊക്കെ മുന്നോട്ട് നയിക്കുന്നത് !!
ReplyDeleteസന്തോഷത്തിന്റെ നാളുകള്‍ എവിടെയോ ഉണ്ട്..ആശംസകള്‍
ReplyDeleteസന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ.....ആശംസകള്‍.....
ReplyDeleteവൈകിയാണെങ്കിലും ,ആശംസ അറിയിക്കുന്നു ...
ReplyDeleteഇപ്പോഴാണ്, ഈ വഴി...
ReplyDelete"പീഡനങ്ങളും, സ്ഫോടനങ്ങളും
ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍" -----:)
അടിപൊളിയായിരിക്കുന്നു... ഈ ലേ ഔട്ടൂം എല്ലാം ... ആശംസകള്‍!
ശരിയാ.. ഓണവും രിതിയും മാറിയിക്കുന്നു.. നമ്മളും മാറിയിരിക്കുന്നു.. വളരെ വളരെ വൈകിയെത്തിയ അതിഥിയുടെ ആശംസകള്‍..:)
ReplyDeletenice work!
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it join and support me