Monday 29 August 2011

പെരുന്നാള്‍ ആശംസകള്‍.






നീണ്ട ഇരുപത്തൊമ്പത് നാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,
അങ്ങ് പടിഞ്ഞാറ് മാനത്ത് 
ശവ്വാലിന്‍ പൊന്നമ്പിളി മുക്കാലൊളിഞ്ഞു വെളിവായിരിക്കുന്ന 
ഈ അസുലഭ നിമിഷത്തില്‍ 
നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും നേരുന്നു 
നിങ്ങള്‍ക്കും കുടുംബത്തിനും 
എന്റെയും കുടുംബത്തിന്റെയും ഒരായിരം 
ചെറിയ പെരുന്നാള്‍ ആശംസകള്‍. 


4 comments:

  1. സ്നേഹത്തിന്‍റെയും സഹനത്തിന്റെയും ഓര്‍മ്മകളുമായി ചെറിയ പെരുന്നാള്‍ ആശംസകള്‍ ..

    ReplyDelete
  2. കേരളീയര്‍ക്ക് മുപ്പതും തികച്ച് നാളെയാ പെരുന്നാള്‌.. അതും മുസ്ലീങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ മതീന്ന് സര്‍ക്കാര്‍ പറയേം ചെയ്തു.[നിയന്ത്രിത അവതിയെ ഉള്ളൂ]. അപ്പൊ എന്റെയും പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  3. നല്ല പെരുന്നാളാവട്ടെ....എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  4. സ്നേഹത്തിന്‍റെയും സഹനത്തിന്റെയും ഓര്‍മ്മകളുമായി ചെറിയ പെരുന്നാള്‍ ആശംസകള്‍ ..

    ReplyDelete