സംഘർഷഭരിതമായിട്ടുള്ള ഈ പ്രവാസ ജീവിതത്തില്‍, മനസ്സ് തുറക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. നിങ്ങളുടെ ഈ സന്ദര്‍ശനം എന്റെ പ്രചോദനവും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്റെ ഊര്‍ജവുമാണ്. എന്നാല്‍ വാചകങ്ങള്‍ കൊണ്ടുള്ള കസര്‍ത്തുകളോ, കാവ്യ ഭംഗിയില്‍ ചാലിച്ചുള്ള വാക്യങ്ങളോ നിങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കരുത്. വെറും ഒരു ഗ്രാമീണന്റെ, സ്വതസിദ്ദമായ ഭാഷയിലുള്ള ഒരു കുറിമാനം മാത്രമാണിതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Monday 29 August 2011
Subscribe to:
Post Comments (Atom)
സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുമായി ചെറിയ പെരുന്നാള്‍ ആശംസകള്‍ ..
ReplyDeleteകേരളീയര്‍ക്ക് മുപ്പതും തികച്ച് നാളെയാ പെരുന്നാള്‍.. അതും മുസ്ലീങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ മതീന്ന് സര്‍ക്കാര്‍ പറയേം ചെയ്തു.[നിയന്ത്രിത അവതിയെ ഉള്ളൂ]. അപ്പൊ എന്റെയും പെരുന്നാള്‍ ആശംസകള്‍
ReplyDeleteനല്ല പെരുന്നാളാവട്ടെ....എല്ലാ ആശംസകളും നേരുന്നു.
ReplyDeleteസ്നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുമായി ചെറിയ പെരുന്നാള്‍ ആശംസകള്‍ ..
ReplyDelete