മിഴിയോരം

സംഘർഷഭരിതമായിട്ടുള്ള ഈ പ്രവാസ ജീവിതത്തില്‍, മനസ്സ് തുറക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. നിങ്ങളുടെ ഈ സന്ദര്‍ശനം എന്റെ പ്രചോദനവും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്റെ ഊര്‍ജവുമാണ്. എന്നാല്‍ വാചകങ്ങള്‍ കൊണ്ടുള്ള കസര്ത്തുകളോ, കാവ്യ ഭംഗിയില്‍ ചാലിച്ചുള്ള വാക്യങ്ങളോ നിങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കരുത്. വെറും ഒരു ഗ്രാമീണന്റെ, സ്വതസിദ്ദമായ ഭാഷയിലുള്ള ഒരു കുറിമാനം മാത്രമാണിതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

പേജുകള്‍‌

  • mizhiyoram
  • mizhiyoram
  • Home
  • ആശംസകള്‍
  • ഓര്‍മ്മക്കുറിപ്പ്‌
  • കത്ത്
  • കഥ
  • രാഷ്ട്രീയം
  • ലേഖനം
  • സലാല വിശേഷം

Monday, 29 August 2011

പെരുന്നാള്‍ ആശംസകള്‍.






നീണ്ട ഇരുപത്തൊമ്പത് നാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,
അങ്ങ് പടിഞ്ഞാറ് മാനത്ത് 
ശവ്വാലിന്‍ പൊന്നമ്പിളി മുക്കാലൊളിഞ്ഞു വെളിവായിരിക്കുന്ന 
ഈ അസുലഭ നിമിഷത്തില്‍ 
നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും നേരുന്നു 
നിങ്ങള്‍ക്കും കുടുംബത്തിനും 
എന്റെയും കുടുംബത്തിന്റെയും ഒരായിരം 
ചെറിയ പെരുന്നാള്‍ ആശംസകള്‍. 
- അഷ്‌റഫ്‌ അമ്പലത്ത് -


പോസ്റ്റ് ചെയ്തത് Mizhiyoram 4 അഭിപ്രായ(ങ്ങള്‍)
Email ThisBlogThis!Share to XShare to FacebookShare to Pinterest
http://www.google.com/transliterate/malayalam ആശംസകള്‍
Newer Posts Older Posts Home
Subscribe to: Posts (Atom)
Protected by Copyscape Online Plagiarism Finder
Kerala Web Hosting

എനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍

Click here to visit 123Malayalee.Com

ഇവിടെ മൊത്തം വന്ന് പോയവർ

About Me

View my complete profile

കൂടുതല്‍ ശ്രദ്ദിക്കപ്പെട്ട പോസ്റ്റുകള്‍

  • ഞാന്‍ നിസ്സഹായന്‍............
                                          "എന്നിലുള്ള പിതാവിനെ ആരും തിരിച്ചറിഞ്ഞല്ലയോ? മജ്ജയും മാംസവുമുള്ള ഒരു പച്ച മനുഷ്യനാണ് ഞാനും എന്ന...
  • എന്റെ പെരുന്നാള്‍ ........
               പെരുന്നാള്‍ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന മുഖം എന്റെ വെല്ലിമ്മയുടെതാണ് (ഉപ്പാടെ ഉമ്മ).  പെരുന്നാളും മറ...
  • ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.
                                 പിറന്ന നാട് കഴിഞ്ഞാല്‍, പിന്നീടെനിക്ക് ഏറ്റവും പ്രിയപ്പെട്ട  നാടേതാണെന്ന് ചോദിച്ചാല്‍, രണ്ടു വട്ടം ആലോചിക്കേണ്ട...
  • സ്നേഹ പൂര്‍വ്വം ചാച്ച.
                                                         "ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്...
  • ഞാനാരാ മോന്‍ !
    എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് അബൂബക്കര്‍ക്കാടേതാണ് (പടച്ചവന്‍ അദ്ദേഹത്തിന്റെ ഖബര്‍ സ്വര്ഗ്ഗമാക്കട്ടെ - ആമീന്‍)  എല്ലാ വര്‍ഷവും ഒര...
  • മാതൃമഹത്വം.
                            ജുബിലീ മിഷന്‍ ഹോസ്പിറ്റലിലെ വരാന്തയില്‍, ഒരു കസാരയില്‍ തലയും ചാരി കണ്ണ് ചിമ്മി ഇരിക്കുമ്പോള്‍, ജീവിതത്തില്‍  അ ന്...
  • എന്‍റെ മരണം
                                          'എന്‍റെ പെരുവിരലിനെന്തോ ഒരു തരിപ്പ് അനുഭവപ്പെടുന്നുണ്ടല്ലോ. ശരീരം മൊത്തം വിയര്‍ക്കുന്നു. വിരലി...
  • വിശ്വസിച്ചാലും ഇല്ലെങ്കിലും ! ! !
    ജോലി കഴിഞ്ഞു റൂമില്‍ വന്നാല്‍ കുറച്ചു നേരം നൗഷാദിന്റെ ഗ്രോസ്സറിയില്‍ ചെന്നിരിക്കല്‍ എന്റെ പതിവായിരുന്നു. പത്രം വായിക്കാനുള്ള സൌകര്യവും, ഏ...
  • മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍
    ഇരുപതാമത്തെ വയസ്സില്‍ പ്രവാസ മോഹവുമായി ഞാന്‍ എത്തിപ്പെട്ടത് സലാലയിലായിരുന്നു . പ്രത്യേകിച്ച് ഒരു ജോലിയും, സ്വന്തമായി ചെയ്തു പരിചയമില...
  • റാഷിദ് നല്‍കിയ പാഠം
                          പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അത്ഭുത ശിശുവായിട്ടാണ് റാഷിദ്‌ എന്ന കുട്ടി തൊയക്കാവ് എന്ന ഗ്രാമത്തില്‍ പിറന്നത്. ...

അവസാനമായി ഇതിലൂടെ വന്നവര്‍

Blog Archive

  • ▼  2020 (1)
    • ▼  February (1)
      • സ്‌കൂൾ വരാന്തയിലെ കാമുകനും ന്യൂജെൻ രക്ഷിതാവും
  • ►  2019 (1)
    • ►  January (1)
  • ►  2018 (1)
    • ►  January (1)
  • ►  2013 (5)
    • ►  October (1)
    • ►  September (1)
    • ►  June (1)
    • ►  January (2)
  • ►  2012 (5)
    • ►  October (1)
    • ►  September (1)
    • ►  August (3)
  • ►  2011 (17)
    • ►  October (1)
    • ►  September (1)
    • ►  August (2)
    • ►  July (3)
    • ►  June (1)
    • ►  May (5)
    • ►  April (1)
    • ►  March (3)
  • ►  2010 (11)
    • ►  December (1)
    • ►  October (2)
    • ►  July (3)
    • ►  June (1)
    • ►  May (1)
    • ►  April (1)
    • ►  February (1)
    • ►  January (1)
  • ►  2009 (2)
    • ►  July (1)
    • ►  April (1)
ജാലകം

face book

Ashraf Ambalathu. Ethereal theme. Powered by Blogger.