tag:blogger.com,1999:blog-7847640015773263080.post3281360465155623921..comments2023-04-28T18:40:49.533+04:00Comments on മിഴിയോരം: മഅദനിയുടെ രാഷ്ട്രീയം Mizhiyoramhttp://www.blogger.com/profile/07825588530088699009noreply@blogger.comBlogger4125tag:blogger.com,1999:blog-7847640015773263080.post-73881501667038563232013-03-05T14:11:23.082+04:002013-03-05T14:11:23.082+04:00;(;(parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-16187658325395172132013-01-04T00:18:49.259+04:002013-01-04T00:18:49.259+04:00ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടി...ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇതാണ് ശെരിയായ കാര്യം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-64875470695130641662013-01-03T12:31:07.128+04:002013-01-03T12:31:07.128+04:00ഒമ്പതര വര്‍ഷത്തിനു ശേഷം, നിരപരാതി യാണെന്ന് പറഞ്ഞു ...ഒമ്പതര വര്‍ഷത്തിനു ശേഷം, നിരപരാതി യാണെന്ന് പറഞ്ഞു കോയമ്പത്തൂര്‍ ജയിലില്‍ നിന്നും വെറുതെ വിട്ടപ്പോഴും ഇനിയൊരു കോടതിയും കേസുമായി നടക്കാന്‍ തനിക്കു ശേഷിയില്ല എന്ന് മഅദനി സ്വയം കരുതിയത് കൊണ്ടായിരിക്കാം, ഒരു നഷ്ട പരിഹാരത്തിന് വേണ്ടി ശ്രമിക്കാതിരുന്നത്.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-20465543950718013742013-01-03T12:07:18.927+04:002013-01-03T12:07:18.927+04:00
പ്രിയപ്പെട്ട അഷ്റഫ്,
വിചാരണ അനന്തമായി വൈകി, മ...
പ്രിയപ്പെട്ട അഷ്റഫ്,

വിചാരണ അനന്തമായി വൈകി, മദനി പല ആരോഗ്യ പ്രശനങ്ങളും നേരിടുന്നത് നമ്മുടേത് പോലുള്ള ഒരു രാഷ്ട്രത്തിന് ഒട്ടും ചേര്‍ന്ന തല്ല എന്ന് മിക്കവാറും പേര് കരുതുന്നുണ്ടാവണം.

എന്നാല്‍ മദനി വിഷയം വായിക്കുമ്പോഴോക്കെ ഉള്ളില്‍ നിന്ന് ഉയര്ന്നുന വരുന്ന ഒരു ലളിത ചോദ്യം ഉണ്ട്. ഒമ്പതര വര്‍ഷം വിചാരണ തടവ്കാരനായി തമിഴ്നാട്ടില്‍ ജയിലില്‍ കിടന്നു അവസാനം നിരപരാധിയായതിനാല്‍ വിട്ടഴിക്കപെട്ടു പുറത്തു വന്നപ്പോള്‍, അകാരണമായി തനിക്ക് ഇത്രയും പീഡനവും വ്യഥയും അനുഭവിക്കേണ്ടി വന്നതിനു ഒരു വലിയ നഷ്ടപരിഹാരം ആവശ്യപെട്ടുകൊണ്ട് ഒരു കേസ് നടത്താനായി ശ്രമിച്ചില്ല ? മദനിയുടെ പക്ഷം ശരിയായിരുന്നു വെങ്കില്‍ ഇത്തരം ഒരു കേസ് നടത്തി വിജയിക്കുക എന്നുള്ളത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നുമല്ലല്ലോ.

എങ്കിലത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നു എന്ന് ആരോപണമുള്ള കേസുകള്‍ക്ക് തന്നെ ഒരു അന്ത്യം കുറിക്കുമായിരുന്നില്ലേ ?
രവീൻhttps://www.blogger.com/profile/13278188931544776395noreply@blogger.com