tag:blogger.com,1999:blog-7847640015773263080.post2296788339347929961..comments2023-04-28T18:40:49.533+04:00Comments on മിഴിയോരം: മാതൃമഹത്വം.Mizhiyoramhttp://www.blogger.com/profile/07825588530088699009noreply@blogger.comBlogger43125tag:blogger.com,1999:blog-7847640015773263080.post-78153297632580772472020-06-10T12:41:29.305+04:002020-06-10T12:41:29.305+04:00എഴുത്തിന്റെ മനോഹാരിത ഞാൻ ശ്രേധിച്ചില്ല, പിതാവിന്റെ...എഴുത്തിന്റെ മനോഹാരിത ഞാൻ ശ്രേധിച്ചില്ല, പിതാവിന്റെ ആത്മനിമ്പരമാണിതിൽ ഞാൻ ഗ്രഹിച്ചെടുത്ത ആത്മാവ്, വേദനകളൊക്കെ പുഞ്ചിരിയായി മാറ്റാൻ ആ പൊന്നുമോന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ.. Azi to Abduhttps://www.blogger.com/profile/03107491966940149504noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-8288208902728859182018-09-17T15:18:43.643+04:002018-09-17T15:18:43.643+04:00
ഇത് എന്റെ കഥയാണ് ...
എന്റെ ഭാര്യയുടെ കഥയാണ് ...

ഇത് എന്റെ കഥയാണ് ...
എന്റെ ഭാര്യയുടെ കഥയാണ് ...
എന്റെ മോളുടെ കഥയാണ്....
ഇന്നും ഞങ്ങള്‍ തുടരുന്ന നൊമ്പരങ്ങളാണിത്...
പക്ഷെ ഞങ്ങളതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു....
ഓരോ ദിവസവുമുണ്ടാകുന്ന കുഞ്ഞിന്റെ പുരോഗതികള്‍ ഞങ്ങള്‍ക്കു പുതിയ പുതിയ സന്തോഷങ്ങളാണു നല്‍കുന്നത്.....
നഷ്ടങ്ങളെ ഞങ്ങള്‍ മറന്നു ഈ നേട്ടങ്ങളിലാണിന്ന് സന്തോഷം........

നന്ദി സുഹൃത്തേ...
Anonymoushttps://www.blogger.com/profile/13496941229755812537noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-49658685943776650052018-09-17T15:12:14.078+04:002018-09-17T15:12:14.078+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/04604723854034481988noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-67843053121099733772013-02-28T23:50:27.216+04:002013-02-28T23:50:27.216+04:00ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ലട്ടോ. ത്യാഗം അത് ...ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ലട്ടോ. ത്യാഗം അത് മാതാവിന്റെ പര്യായമായി പറഞ്ഞാല്‍ ഒരിക്കലും അധികമാവില്ല. നല്ല പോസ്റ്റ്. ചിന്തനീയം...എല്ലാ ഭാവുകങ്ങളും നേരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-27659945677061405662012-09-03T22:46:04.979+04:002012-09-03T22:46:04.979+04:00അമ്മക്ക് പകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. കാ...അമ്മക്ക് പകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. കാലം തെളിയിച്ച പരമാര്‍ത്ഥം. മറ്റൊരു തരത്തില്‍ ആ സത്യത്തെ ഇവിടെ ഹൃദ്യമായി വരച്ചിട്ടു. ഭാവുകങ്ങള്‍ Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-75100717812163912852012-09-03T18:25:43.738+04:002012-09-03T18:25:43.738+04:00നല്ലൊരു അനുഭവക്കുറിപ്പ് .ജീവിതത്തില്‍ ഇതുപോലെ ഒരു ...നല്ലൊരു അനുഭവക്കുറിപ്പ് .ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവം ഉണ്ടായിടുള്ളതിനാല് അതിന്റെ വേദനയും ആഴവും എനിക്ക് നല്ലവണ്ണം അറിയാം .മറ്റുള്ളവരുടെ പരിഹസാത്തെക്കാള് വിഷമിപിച്ചിടുള്ളത് നമ്മുടെ ദുഖത്തില്‍ പങ്കു ചേരുന്നു എന്ന ഭാവത്തില്‍ നടത്തുന്ന പ്രസ്താവനകള്‍ ആണ്.മനസ്സിന് ശക്തിയും ദൈവ വിശ്വാസവും ഉണ്ടെങ്കില്‍ ഒന്നും തന്നെ നമ്മുടെ മനസിനെ തളര്‍ത്തില്ല.എല്ലാ കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കണേ ഇന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-21869169457952432462011-07-23T15:13:39.439+04:002011-07-23T15:13:39.439+04:00ഹ്ര്ദയ ഹാരിയായ കുറിപ്പ്ഹ്ര്ദയ ഹാരിയായ കുറിപ്പ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-5433665758402427682011-07-23T12:29:20.806+04:002011-07-23T12:29:20.806+04:00'മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
മാതാവിന് മഹ...'മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ത്താനേ വീണ്ടൂം
തായ്വേരിന് താങ്ങിനു കേഴും'
(സീതായനം -മധുസൂദനന് നായര്‍)കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-88575366367208659372011-07-23T08:51:00.413+04:002011-07-23T08:51:00.413+04:00അമ്മക്ക് പകരം അമ്മ മാത്രം. ഹൃദയസ്പര്‍ശിയായി അവതരിപ...അമ്മക്ക് പകരം അമ്മ മാത്രം. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-59292081951266614842011-07-23T08:28:42.409+04:002011-07-23T08:28:42.409+04:00ഒരു പുരുഷായുസ്സു മുഴുവന്‍ അമ്മയെ സേവിക്കാന്‍ വേണ്ട...ഒരു പുരുഷായുസ്സു മുഴുവന്‍ അമ്മയെ സേവിക്കാന്‍ വേണ്ടി സമര്‍പ്പിച്ചാലും, ഒന്നുമാകില്ല.

ഞാന്‍ എപ്പോഴും ആലോചിക്കാറുള്ള വാക്കുകളാണ് ഇവ. ഒരു പാട് അഭിനന്ദനങ്ങള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-18775973967248425432011-07-22T19:57:50.444+04:002011-07-22T19:57:50.444+04:00കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല.നന്നായി അവതരിപ്പ...കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല.നന്നായി അവതരിപ്പിച്ചു. വഴി കാണിച്ചു തന്ന ഹാഷിമിനും നന്ദി!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-33416177723727187082011-07-22T12:35:07.103+04:002011-07-22T12:35:07.103+04:00അതുകൊണ്ടാണല്ലോ സ്വര്‍ഗ്ഗം മാതാവിന്റെ കാലിനടിയില്‍ ...അതുകൊണ്ടാണല്ലോ സ്വര്‍ഗ്ഗം മാതാവിന്റെ കാലിനടിയില്‍ ആണെന്ന് നാം പഠിപ്പിക്കപ്പെട്ടത്.വളരെ നല്ല ഒരു കുറിപ്പ്.അഭിനന്ദ്നങ്ങള്‍.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-15191207002153838582011-07-22T09:09:45.886+04:002011-07-22T09:09:45.886+04:00''''''ഉമ്മാന്റെ കാല്‍ച്ചുവ...''''''ഉമ്മാന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം....''''''''''Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-66908274076351418172011-07-22T09:05:39.674+04:002011-07-22T09:05:39.674+04:00ഹൃദയസ്പര്‍ശിയായ രചന. നന്നായി അവതരിപ്പിച്ചു. ആശംസകള...ഹൃദയസ്പര്‍ശിയായ രചന. നന്നായി അവതരിപ്പിച്ചു. ആശംസകള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-43912901666858163012011-07-22T09:03:06.262+04:002011-07-22T09:03:06.262+04:00അമ്മ തന്നെയാണമ്മ.ബദലില്ലാത്തത്.അവർ പോറ്റിവളർത്തിയ ...അമ്മ തന്നെയാണമ്മ.ബദലില്ലാത്തത്.അവർ പോറ്റിവളർത്തിയ എന്തും അവർക്ക് വലുതാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-3473440182588893822011-07-22T08:15:04.393+04:002011-07-22T08:15:04.393+04:00So touching
Best wishesSo touching

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-28716007705465711932011-07-22T01:46:51.059+04:002011-07-22T01:46:51.059+04:00മാതാവ് തന്നെയാണ് സ്വര്‍ഗം ,
ഉധരത്തിനുള്ളില് ഉറങ്...മാതാവ് തന്നെയാണ് സ്വര്‍ഗം ,
ഉധരത്തിനുള്ളില് ഉറങ്ങിയോരോ ഉണ്ണിക്കും,
അറിയാം അമ്മതന്‍ മഹത്തരം...

nallezhutthukal...നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-87349557013605451442011-07-22T00:41:44.615+04:002011-07-22T00:41:44.615+04:00മനസ്സില്‍ തട്ടിയ വരികള്‍ , വളരെ നന്നായി എഴുതി ഭായ്...മനസ്സില്‍ തട്ടിയ വരികള്‍ , വളരെ നന്നായി എഴുതി ഭായ്,പഴയതാണെങ്കിലും ഞാന്‍ ഇപ്പോഴാണ് കണ്ടത് ,ഹാഷിമിന്റെ മെയില്‍ വഴി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-51270068140962975912011-07-21T23:48:01.876+04:002011-07-21T23:48:01.876+04:00എല്ലാ ദുഃഖങ്ങളും ആപേക്ഷികങ്ങളാണ്. കുഞ്ഞുങ്ങളില്ലാത...എല്ലാ ദുഃഖങ്ങളും ആപേക്ഷികങ്ങളാണ്. കുഞ്ഞുങ്ങളില്ലാത്തവര്‍ ഓര്‍ക്കും മുച്ചുണ്ടാണെങ്കിലും അവര്‍ക്ക് ഒന്നുണ്ടല്ലോ എന്ന്. രണ്ടുകാലുമില്ലാത്തവന്‍ ഒരു കാലുള്ളവനെ ഭാഗ്യവാന് എന്നേ കരുതുകയുള്ളു.

നന്നായി എഴുതി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-91862494874480434372011-07-21T21:29:31.601+04:002011-07-21T21:29:31.601+04:00നന്നായി എഴുതി ആശംസകൾ.
ഇവിടെ എത്തിച്ച ഹാഷിമിനു ന...നന്നായി എഴുതി ആശംസകൾ.

ഇവിടെ എത്തിച്ച ഹാഷിമിനു നന്ദി.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-61700235870270325812011-07-21T21:27:25.162+04:002011-07-21T21:27:25.162+04:00This comment has been removed by the author.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-83538112563346216952011-07-21T21:07:09.044+04:002011-07-21T21:07:09.044+04:00good presentation.....good presentation.....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-63298659855417120892011-07-21T21:06:03.796+04:002011-07-21T21:06:03.796+04:00കണ്ണ് നിറഞ്ഞു..കണ്ണ് നിറഞ്ഞു..Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-53969064600873300942011-07-21T21:02:27.733+04:002011-07-21T21:02:27.733+04:00നല്ല എഴുത്ത്നല്ല എഴുത്ത്mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-26620526177029623852011-07-21T20:45:15.139+04:002011-07-21T20:45:15.139+04:00ഹൃദയസ്പർശിയായി എഴുതി.
ആശംസകൾ!ഹൃദയസ്പർശിയായി എഴുതി.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com