tag:blogger.com,1999:blog-7847640015773263080.post1965319143401165915..comments2023-04-28T18:40:49.533+04:00Comments on മിഴിയോരം: വിശ്വസിച്ചാലും ഇല്ലെങ്കിലും ! ! !Mizhiyoramhttp://www.blogger.com/profile/07825588530088699009noreply@blogger.comBlogger32125tag:blogger.com,1999:blog-7847640015773263080.post-3762255413715236842016-01-14T16:13:10.060+04:002016-01-14T16:13:10.060+04:00ഇതും, ഇതിലപ്പുറവും നടക്കും. കാലഘട്ടം ആ നിലയിലാണ് ന...ഇതും, ഇതിലപ്പുറവും നടക്കും. കാലഘട്ടം ആ നിലയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്... unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-23347766819514696472013-12-02T19:24:37.002+04:002013-12-02T19:24:37.002+04:00അസാധാരണത്വം ഉയര്‍ത്തിയ,വളച്ചുകെട്ടില്ലാത്ത എഴുത്ത്...അസാധാരണത്വം ഉയര്‍ത്തിയ,വളച്ചുകെട്ടില്ലാത്ത എഴുത്ത്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-22299948649282845482013-11-08T02:00:55.111+04:002013-11-08T02:00:55.111+04:00ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല. ...ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല. കഥ നന്നായി..
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-91159133850533078842013-10-24T18:36:46.784+04:002013-10-24T18:36:46.784+04:00വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്... ഒരു പക്ഷെ ഇങ്ങനെ ...വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്... ഒരു പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടാകുമായിരിക്കും... എഴുത്തിൽ കുറച്ചു കൂടി വിശ്വാസ്യത വരുത്തി ക്കാമായിരുന്നു എന്ന് തോന്നി...ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-59408049029184262852011-07-11T15:59:34.260+04:002011-07-11T15:59:34.260+04:00വായിച്ചു..!
അവതരണത്തിലെ ലാളിത്യം കൊണ്ട് വേറിട...വായിച്ചു..!
അവതരണത്തിലെ ലാളിത്യം കൊണ്ട് വേറിട്ട രചന..!
നമ്മള് ആഗ്രഹിക്കുന്നതല്ലല്ലോ ചുറ്റും കാണുന്നതും, നടക്കുന്നതും..!
നന്നായിട്ടുണ്ട്.
ആശംസകള്‍..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-29483290363620477672011-07-08T10:32:40.210+04:002011-07-08T10:32:40.210+04:00അഷ്റഫ്,.താങ്കളുടെ ഈ ബ്ലോഗ് ഞാന്‍ വയിച്ചു. ഇത് സ...അഷ്റഫ്,.താങ്കളുടെ ഈ ബ്ലോഗ് ഞാന്‍ വയിച്ചു. ഇത് സംഭവിച്ചത് തന്നെ ആയിരിക്കാനാണ് സാധ്യത, താങ്കളുടെ അവതരണ മികവും അതിനെ ശരി വെക്കുന്നു. ഇതൊരു മാനസിക വൈകല്യമാണ്. ഞാന്‍ BAMS ന് പഠിക്കുന്ന സമയത്ത്, ഞങ്ങളുടെ sirന്റെ ഒരു പേഷ്യന്റ് ഉണ്ടായിരുന്നു. പേഷ്യന്റ് ഒരു സ്ത്രീയാണ്. അവരുടെ ഭര്‍ത്താവാണ് അവരെ ഞങ്ങളുടെ സര് ന്റെ അടുത്തു കൊണ്ട് വന്നത്. അവരുടെ പ്രശ്നം പിന്നീടു ഞങ്ങള്‍ക്ക് പഠന വിധേയമാക്കേണ്ടിവന്നു. അവരുടെ രണ്ടു മക്കളും ബാംഗളൂരില്‍ പഠിക്കുകയാണ്. നല്ല ഉന്നത നിലയില്‍ ജീവിക്കുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. ഈ സ്ത്രീയുടെ പ്രശ്നം, കണ്ടാല്‍ ഭംഗിയുള്ള പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ചു പരിചയപ്പെട്ടു, വീട്ടില്‍ കൂട്ടികൊണ്ട് വന്നു എങ്ങിനെയെങ്കിലും ഭര്‍ത്താവിനോട് അടുപ്പിക്കുകയാണ്. എന്നീട്ടു അതില്‍ ആനന്ദം കണ്ടെത്തുകയാണ്. അതിനു അവര്‍ ആവശ്യമെങ്കില്‍ പൈസപോലും വാക്താനം ചെയ്തീട്ടാണ് പെണ്‍കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നത്. ഏതെങ്കിലും നിലയില്‍ ഭര്‍ത്താവ് എതിര്‍പ്പ് പ്രഘടിപ്പിച്ചാല്‍ അതിന്റെ പേരിലായിരിക്കും വീട്ടിലെ മുഴുവന്‍ പ്രശ്നങ്ങളും. ആദ്യമെല്ലാം ജനങ്ങള്‍ അറിയുമെന്ന ഭയത്തില്‍ ഭര്‍ത്താവ് അത് രഹസ്യമാക്കിവെച്ചു. പക്ഷെ വീണ്ടും വീണ്ടും അവര്‍ ഇത് ആവര്‍ത്തിച്ചപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. ഇതൊരു മാനസിക വൈകല്യമായിട്ടാണ് സര് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.
എന്തായാലും താങ്കളുടെ അവതരണ മികവിനെ ഞാന്‍ അഭിനന്ദിക്കുന്നു. വീണ്ടും എഴുതുക ആശംസകള്‍.
Dr: IveyAnonymousnoreply@blogger.comtag:blogger.com,1999:blog-7847640015773263080.post-25126184933992883692011-07-08T00:12:05.509+04:002011-07-08T00:12:05.509+04:00ഈ കഥയുലൂടെ ഒരുപാടു ചോദ്യമാണു നീ എനിക്കു സമ്മാനിച്ച...ഈ കഥയുലൂടെ ഒരുപാടു ചോദ്യമാണു നീ എനിക്കു സമ്മാനിച്ചതു. സത്യത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചിരുന്നൂ എങ്കിൽ കൂടി ഇതിലെ തെറ്റും ശരിയും വേർതിരിച്ചെടുക്കാൻ എനിക്കു കഴിയുന്നില്ല. പരസ്പര വിശ്വാസം, സ്നേഹം, മനസിലാക്കൽ തുടങ്ങിയ ചെറിയതും വലുതുമായ കുറെ ആചാരങ്ങളുടെ നടുവിൽ, സ്വന്തം ഭാര്യയെ നഷ്ടപെടാതിരിക്കാൻ ഭർത്താവ് ചെയ്ത ഈ പ്രവർത്തിയെ എങ്ങനെ വിലയിരുത്തണം? ആകെ മൊത്തം റ്റേട്ടൽ കൺഫൂസനായല്ലൊ അഷറഫേ!!

നന്നായിടുണ്ട്. അക്ഷരത്തെറ്റുകൾ ഒന്നും നോക്കണ്ടാ.. ചുമ്മ അങ്ങു എഴുതു. ആശംസകൾ.വയ്സ്രേലിhttps://www.blogger.com/profile/08820928885073931920noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-6885008662116554432011-07-04T13:12:28.034+04:002011-07-04T13:12:28.034+04:00അനുഭവം ആയാലും കഥയായാലും...ഇതാണ് ഇന്നത്തെ ലോകം..അത്...അനുഭവം ആയാലും കഥയായാലും...ഇതാണ് ഇന്നത്തെ ലോകം..അത് കൊണ്ട് തന്നെ എനിക്കീ ആഖ്യാനം വായിച്ചപ്പോൾ ഒരു ഞട്ടലും തൊന്നിയില്ലാ.. പലർക്കും എന്നെപ്പറ്റിയറിയാം അത്ര പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ഒരു സിനിമാക്കാരനാണ് ഞാൻ എന്റെ അനുഭവക്കുറിപ്പുകൾ എഴുതിയാൽ പിന്നെ പലരും എന്റെ ബ്ലോഗിനെ സംശയത്തോടെ നോക്കിക്കാണും അതുകൊണ്ട് തന്നെ പലതും ഞാൻ തുറന്നെഴുതാൻ മടിക്കുന്നതും... ഈ സംഭവത്തെക്കാളും ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.... ഇതിൽ കമന്റിയ പലരും പറഞ്ഞിരിക്കുന്നത് ഇരുവർക്കും എന്തോ ദുഷ്ട ചിന്ത ഉൾലവരായിരിക്കും എന്നാണ്..ഒഅക്ഷേ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആ സ്ത്രീ പറയുന്നതിൽ ഞാൻ സത്യം കാണുന്നൂ..കാരണം തന്റെ ഭാര്യയുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ, അവൾ ഒരിക്കളും തന്നിൽ നിന്നും വിട്ട് പോകാതിരിക്കാൻ ഇങ്ങനെയൊക്കെ ചെയ്യുന്ന ഭർത്താക്കന്മാരുണ്ട്...എന്നെങ്കിലും ഒരിക്കാൽ ഞാൻ അതിനെപ്പറ്റി എഴുതാം...പ്രീയ അഷറഫ് ‘വിഗാരം‘- (വികാരം)പോലുൾല അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ... ഈ എഴുത്ത്കാരന് എന്റെ എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-49399745619749625432011-06-28T15:03:09.084+04:002011-06-28T15:03:09.084+04:00സംഭവം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല..അവതരണം ന...സംഭവം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല..അവതരണം നന്നായിട്ടോ..ആശംസകള്‍,,,,,,,,,,,,,,,,,,,പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-27881165870697345952011-06-28T09:49:49.925+04:002011-06-28T09:49:49.925+04:00ജീവിതം പലപ്പോഴും തീര്‍ത്തും അവശ്വസനീയമാണ്. ഇതുപോല...ജീവിതം പലപ്പോഴും തീര്‍ത്തും അവശ്വസനീയമാണ്. ഇതുപോലുള്ള അനുഭവങ്ങള്‍ പലരും പറഞ്ഞും വായിച്ചും അറിഞ്ഞിട്ടുണ്ട്.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-25432327524643868122011-06-27T21:06:59.476+04:002011-06-27T21:06:59.476+04:00@S M RIYAZ,
@കൊമ്പന്,
@ഒരു ദുബായിക്കാരന്,
@മുരളീ...@S M RIYAZ,
@കൊമ്പന്,
@ഒരു ദുബായിക്കാരന്,
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
@മഞ്ഞുതുള്ളി (priyadharsini),
@ajith,
@ഉമ്മു അമ്മാര്‍,
@ജുവൈരിയ സലാം,
@Sabu M H,
@ente lokam,
@Lipi Ranju,
@ഏപ്രില്‍ ലില്ലി.,
@ചെകുത്താന്,
@the man to walk with,
@praveen parameswaran,
@Fousia R,
@കുന്നെക്കാടന്‍,
@അഭി,
@Echmukutty,
@കിങ്ങിണിക്കുട്ടി,

വിലപ്പെട്ട സമയത്ത് ഇതിലൂടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

*മുരളീമുകുന്ദൻsir, താങ്കള്‍ സൂചിപ്പിച്ച പിഴവുകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

*Echmukutty സൂചിപ്പിച്ചത് പോലെ
"കഥയായാലും അനുഭവമായാലും വായിയ്ക്കുന്നവരുടെ ബുദ്ധിയുടെയും യുക്തിയുടെയും ചോദ്യങ്ങളെ നിശ്ശബ്ദമാക്കുന്ന വിധത്തിൽ എഴുതുവാൻ പരിശ്രമിയ്ക്കുക".
ചില അനുഭവങ്ങള്‍ അങ്ങിനെയായിരിക്കും - എത്ര ചിന്തിച്ചാലും നമ്മുടെ ബുദ്ധിക്കും യുക്തിക്കും മറുപടി കിട്ടാന്‍ പ്രയാസമായിരിക്കും. അല്ലെങ്കിലും സാധാരണയില്‍ നിന്നും വ്യത്യസ്ത മാകുമ്പോഴല്ലേ ഒരു വിഷയത്തെ കുറിച്ച് നമുക്ക് കൂടുതല്‍ ചിന്തിക്കേണ്ടതായും, ചര്‍ച്ച ചെയ്യപ്പെടേണ്ടതായും വരുന്നത്.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-66900045430636963512011-06-27T16:41:50.373+04:002011-06-27T16:41:50.373+04:00അവതരണം നന്നായിട്ടോ..ആശംസകള്‍.അവതരണം നന്നായിട്ടോ..ആശംസകള്‍.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-74363469997939014842011-06-27T15:33:31.926+04:002011-06-27T15:33:31.926+04:00അക്ഷരപ്പിശകുകൾ ഒഴിവാക്കാൻ ശ്രമിയ്ക്കുക. കഥയായാലും ...അക്ഷരപ്പിശകുകൾ ഒഴിവാക്കാൻ ശ്രമിയ്ക്കുക. കഥയായാലും അനുഭവമായാലും വായിയ്ക്കുന്നവരുടെ ബുദ്ധിയുടെയും യുക്തിയുടെയും ചോദ്യങ്ങളെ നിശ്ശബ്ദമാക്കുന്ന വിധത്തിൽ എഴുതുവാൻ പരിശ്രമിയ്ക്കുക.
ഇനിയും എഴുതുമല്ലോ. ആശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-91649122521018563292011-06-27T15:30:03.579+04:002011-06-27T15:30:03.579+04:00വിശ്വസിക്കാന്‍ കഴിയുന്നില്ല... ഈ ഒരു സംഭവം എനിക്ക്...വിശ്വസിക്കാന്‍ കഴിയുന്നില്ല... ഈ ഒരു സംഭവം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല..അവതരണം നന്നായിട്ടോ..ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-7847640015773263080.post-15908867467277812732011-06-27T09:03:20.466+04:002011-06-27T09:03:20.466+04:00അവതരണം നന്നായിട്ടുണ്ട്അവതരണം നന്നായിട്ടുണ്ട്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-67573612993720996442011-06-25T13:12:58.161+04:002011-06-25T13:12:58.161+04:00ജീവിതത്തിനു ഇന്ന് എന്ത് വിലയാണ് ഉള്ളത് എന്നു തോന്...ജീവിതത്തിനു ഇന്ന് എന്ത് വിലയാണ് ഉള്ളത് എന്നു തോന്നും പല കഥകളും കേട്ടാല്‍.

നന്നയി എഴുതി, സ്നേഹാശംസകള്കുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-54853555905078411402011-06-24T16:25:54.764+04:002011-06-24T16:25:54.764+04:00അവിശ്വസനീയം.
ഈ ആശയത്തെപ്പറ്റി, ആഭര്ത്താവിന്റെ ചെയ...അവിശ്വസനീയം.
ഈ ആശയത്തെപ്പറ്റി, ആഭര്ത്താവിന്റെ ചെയ്തിയിലെ ആശയത്തെപ്പറ്റി റസ്സല്‍ എഴുതീട്ടുണ്ട്.
ത് റസ്സലിന്റെ അനുഭവം അല്ല.
ഇത് വല്ലാത്ത അനുഭവം തന്നെFousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-82660480608725502792011-06-24T11:59:41.790+04:002011-06-24T11:59:41.790+04:00ഇതിലും എത്രയോ വിജിത്രമാന്നു ലോകംഇതിലും എത്രയോ വിജിത്രമാന്നു ലോകംpraveen parameswaranhttps://www.blogger.com/profile/05214147528957154911noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-59827251646218290432011-06-24T08:20:44.893+04:002011-06-24T08:20:44.893+04:00kOLLALO EXPERIENCE
bEST WISHESkOLLALO EXPERIENCE
bEST WISHESthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-89683041213713902402011-06-24T07:22:31.682+04:002011-06-24T07:22:31.682+04:00ങും ... ങും ..ങും ... ങും ..ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-91917271253667460572011-06-24T04:54:47.727+04:002011-06-24T04:54:47.727+04:00അവതരണം നന്നായിട്ടുണ്ട് അഷ്റഫ്.. ..തീര്‍ച്ചയായും ...അവതരണം നന്നായിട്ടുണ്ട് അഷ്റഫ്.. ..തീര്‍ച്ചയായും അവരുടെ ഉദ്ദേശം നന്നല്ലായിരുന്നു...ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-82780703463270646832011-06-24T02:38:21.620+04:002011-06-24T02:38:21.620+04:00ഓര്‍മ്മക്കുറിപ്പ് എന്ന ലേബല്‍ കണ്ടു !!
വിശ്വസിക്ക...ഓര്‍മ്മക്കുറിപ്പ് എന്ന ലേബല്‍ കണ്ടു !!
വിശ്വസിക്കാന്‍ കഴിയുന്നില്ല...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-87549851393279930362011-06-24T01:10:02.315+04:002011-06-24T01:10:02.315+04:00കഥ എങ്കില്‍ കൊള്ളാം ...
കഥ ആയി വായിക്കാന്‍ ......കഥ എങ്കില്‍ കൊള്ളാം ...
കഥ ആയി വായിക്കാന്‍ ...
എഴുത്തിന്റെ രീതി അനുഭവ
സാക്ഷ്യം പോലെ ..

എങ്കില്‍ രണ്ടു പേരും
തട്ടിപ്പുകാര്‍ തന്നെ ..ഭാര്യയും
ഭര്‍ത്താവും ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-64478858184738545642011-06-24T01:08:23.823+04:002011-06-24T01:08:23.823+04:00വളരെ വിചിത്രമായ ഒരു സംഭവം..
ആ സ്ത്രീ പറഞ്ഞത് - അതു...വളരെ വിചിത്രമായ ഒരു സംഭവം..
ആ സ്ത്രീ പറഞ്ഞത് - അതു വെറും കഥയായിരിക്കും. ‘ബിസിനസ്സ്’ അല്ലെങ്കിൽ ബ്ലാക്ക് മെയിലിംഗ് ഇതിലേതെങ്കിലും ഒന്നായിരിക്കും ഉദ്ദേശ്യം..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7847640015773263080.post-16189319892482061132011-06-24T00:41:24.524+04:002011-06-24T00:41:24.524+04:00അവിശ്വസനീയം...അവിശ്വസനീയം...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com